Skip to main content

Posts

Featured

എങ്ങനെ ഫീ പേയ്മെന്റ് ഓൺലൈനായി നടത്താം

1. ഫീ അടക്കാനായി താഴെ കാണുന്ന  ലിങ്ക് ഉപയോഗിക്കുക Click here to Pay the Fee 2.  നിങ്ങൾ ആദ്യമായി യൂ .പി ഐ പെയ്‌മെന്റ് ചെയ്യുന്ന ആൾ ആണെങ്കിൽ         താഴെ കാണുന്ന വീഡിയോ കാണുക .  ( Phone Pe ) Download Phone Pe 3.  എല്ലാ യൂ.പി ഐ ( Google PAY, Phone Pe ,Paytm, Any UPI App... ) പെയ്‌മെന്റ് ആപ്പ്         വഴിയും ഫീ അടക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക .  ശ്രദ്ധിക്കുക        ഇങ്ങനെ  ചെയ്യുന്നത് മുഖേന നിങ്ങൾക്ക് ബാങ്കിങ് ട്രാൻസാക്ഷൻ ഫീ                               ഇല്ലാതെ തന്നെ ഫീ പെയ്‌മെന്റ് ചെയ്യാൻ സാധിക്കുന്നതാണ് .

Latest Posts